Overdose

vitamin overdose

ഡോക്ടറുടെ നിർദ്ദേശമില്ലാതെ വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് അപകടകരം

Anjana

ഡോക്ടറുടെ നിർദ്ദേശമില്ലാതെ വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത് അപകടകരമാണ്. അമിതമായ വിറ്റാമിൻ ഉപയോഗം പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സമീകൃത ആഹാരത്തിലൂടെ ആവശ്യമായ വിറ്റാമിനുകൾ ലഭിക്കും.