Online Gaming

Online Gaming Bill

ഓൺലൈൻ ഗെയിമിംഗ് ബിൽ ചർച്ചയില്ലാതെ പാസാക്കി ലോക്സഭ

നിവ ലേഖകൻ

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചത്. ഓൺലൈൻ വാതുവെപ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്നതാണ് നിയമം.

online gaming loss murder

ഓൺലൈൻ ഗെയിമിൽ നഷ്ടം; മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

നവി മുംബൈയിൽ ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട യുവാവ്, മോചനദ്രവ്യത്തിനായി മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മുഹമ്മദ് അൻസാരി എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹം റെക്സിൻ ബാഗിൽ ഒളിപ്പിച്ച നിലയിൽ വീടിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്.

എറണാകുളം: പതിനാലുകാരന്റെ ആത്മഹത്യ; ഓൺലൈൻ ഗെയിം സംശയിക്കുന്നു

നിവ ലേഖകൻ

എറണാകുളം ചെങ്ങമനാട്ടിലെ പതിനാലുവയസുകാരന്റെ ആത്മഹത്യ സംഭവത്തിൽ ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഓൺലൈൻ ഗെയിമാണ് കുട്ടിയുടെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ, കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും ...

കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു; ഓൺലൈൻ ഗെയിം തോൽവി കാരണമെന്ന് സൂചന

നിവ ലേഖകൻ

കൊച്ചിയിലെ കപ്രശ്ശേരിയിൽ ദാരുണമായ സംഭവം. പതിനാലുകാരനായ ആഗ്നൽ ജയ്മി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി ...