Online Fraud

തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
നിവ ലേഖകൻ
തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ് നടന്നു. സെപ്റ്റംബറിൽ നാലു കോടിയിലധികം രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത 15 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായി
നിവ ലേഖകൻ
യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിനിരയായി. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
നിവ ലേഖകൻ
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പൊലീസ് സേനയുടെ പ്രതിച്ഛായ കെടുത്തുന്ന ചില ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുറ്റാന്വേഷണ മികവുള്ള ...