Onion Theft

Onion theft Rajkot

രാജ്കോട്ടില് മൂന്ന് ലക്ഷം രൂപയുടെ സവാള മോഷണം; മൂന്ന് പേര് പിടിയില്

നിവ ലേഖകൻ

ഗുജറാത്തിലെ രാജ്കോട്ടില് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 8000 കിലോഗ്രാം സവാള മോഷ്ടിച്ച സംഭവത്തില് മൂന്ന് പേര് പിടിയിലായി. വാങ്കനീര് സിറ്റി പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളില് നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലയുള്ള 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ട്രക്കും പൊലീസ് കണ്ടുകെട്ടി.