Odisha crime

Odisha wife murder

ഒഡിഷയിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയെ അമ്പെയ്ത് കൊന്ന ഭർത്താവ് അറസ്റ്റിൽ

Anjana

ഒഡിഷയിലെ കിയോഞ്ജറിൽ ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തിയ സംഭവം. 35 വയസ്സുള്ള ചിനി മുണ്ടയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദസറ മുണ്ട അറസ്റ്റിലായി. സഹപ്രവർത്തകനുമായുള്ള ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത്.