NYPD

NYC subway murder

ന്യൂയോർക്ക് സബ്‌വേയിൽ യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി പിടിയിൽ

Anjana

ന്യൂയോർക്കിലെ കോണി ഐലൻഡിൽ എഫ് ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പ്രതിയായ ഡീൻ മോസസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.