Nursing Students

ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു
നിവ ലേഖകൻ
ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്സിങ് വിദ്യാര്ഥികളാണ് ഇരുവരും.

അമ്മു സജീവിന്റെ മരണം: മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി
നിവ ലേഖകൻ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അമ്മുവിന്റെ പിതാവിന്റെ പരാതിയാണ് നിർണായകമായത്.