Nursing Student Suicide

Nursing Student Suicide

കോളേജ് മാനേജ്മെന്റിന്റെ മാനസിക പീഡനം; നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Anjana

രാമനഗര ദയാനന്ദ സാഗർ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാളിനെയും അസോസിയേറ്റ് പ്രൊഫസറിനെയും സസ്പെൻഡ് ചെയ്തു. മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. സർവകലാശാല അന്വേഷണം ആരംഭിച്ചു.