Neyyar

Suicide

നെയ്യാറിൽ ദമ്പതികളുടെ ദാരുണാന്ത്യം: ആത്മഹത്യയെന്ന് സംശയം

Anjana

മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീലതയും നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മകന്റെ മരണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.