Neryamangalam

Kerala elephant accident student death

നേര്യമംഗലം ദുരന്തം: കാട്ടാന തള്ളിയിട്ട പനമരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

Anjana

നേര്യമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് സ്വദേശി ആന്‍മേരിയാണ് മരിച്ചത്. സഹപാഠി അല്‍ത്താഫ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.