Needle in Pill

Vithura Hospital

വിതുര താലൂക്ക് ആശുപത്രിയിലെ ഗുളികയിൽ സൂചി: പോലീസ് കേസെടുത്തു

Anjana

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി വ്യാജമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.