Nedumangad

നെടുമങ്ങാട് വാടകവീട്ടിൽ നിന്ന് വൻ കഞ്ചാവ് പിടികൂടി
നിവ ലേഖകൻ
തിരുവനന്തപുരം നെടുമങ്ങാട്ടിലെ വാടകവീട്ടിൽ നിന്ന് വൻ തോതിൽ കഞ്ചാവ് പിടികൂടി. മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. ഭർത്താവ് രക്ഷപ്പെട്ടെങ്കിലും ഭാര്യയെ കസ്റ്റഡിയിലെടുത്തു.

ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ അറസ്റ്റിൽ
നിവ ലേഖകൻ
നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള കുറക്കോട് വി. കെയർ ഫാർമസിയിൽ നിന്ന് എംഡിഎംഎ കച്ചവടം നടത്തിയതായി കണ്ടെത്തി. സ്റ്റോർ ഉടമയുടെ മകൻ നെടുമങ്ങാട് സ്വദേശി ഷാനാസ് (34) ...