Headlines

Missing girl Thiruvananthapuram Nagercoil
Crime News, Kerala News

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടി നാ​ഗർകോവിലിൽ കണ്ടെത്തി; അന്വേഷണം കന്യാകുമാരിയിലേക്ക്

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടി നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കാണാൻ സാധിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. കന്യാകുമാരിയിലേക്ക് യാത്ര തുടർന്നതായി കരുതുന്നു.