Muvattupuzha

മൂവാറ്റുപുഴയിൽ രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
നിവ ലേഖകൻ
മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശി ശങ്കർദാസിനെയാണ് പിടികൂടിയത്. മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു.

മൂവാറ്റുപുഴയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി ലീഗ് നേതാവിന്റെ മകൻ; പ്രതി കസ്റ്റഡിയിൽ
നിവ ലേഖകൻ
മൂവാറ്റുപുഽയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലീഗ് നേതാവിന്റെ മകൻ വടിവാൾ വീശി. റഫറിയുടെ തീരുമാനത്തിൽ പ്രകോപിതനായാണ് ഹാരിസ് എന്ന യുവാവ് ഈ കൃത്യം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

മൂവാറ്റുപുഴയിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
നിവ ലേഖകൻ
മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ...