murder

മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്

നിവ ലേഖകൻ

ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര് നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്കാരം. രഖിലിന് ...

പിതൃസഹോദരനെ പതിനേഴ് വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി.

പിതൃസഹോദരനെ 17 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി.

നിവ ലേഖകൻ

പത്തനംതിട്ട പമ്പാവാലി ഐത്തലപ്പടിയിലാണ് പിതൃസഹോദരനെ 17 വയസ്സുകാരനായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയത്. ചരിവുകാലയിൽ സാബു(45) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പോലീസ് അറിയിച്ചു. ...

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി

നിവ ലേഖകൻ

കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ ...

ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു

ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊലപാതകമെന്ന് സംശയം.

നിവ ലേഖകൻ

ജില്ലാ അഡീഷണൽ ജഡ്ജിയായ ഉത്തം ആനന്ദിനെയാണ് പ്രഭാതസവാരിക്കിടെ വാഹനം പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചത്. അധികം തിരക്കില്ലാത്ത റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ പ്രഭാതസവാരിയ്ക്കിടെയിലാണ് സംഭവം നടന്നത്. ...

വിധി ഇന്ന് സുനന്ദപുഷ്‌കർ ശശിതരൂർ

വിധി ഇന്ന്; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ?

നിവ ലേഖകൻ

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി മൂന്നാം തവണയാണ് ഗോയൽ കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ ആവശ്യം ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്ക്കോ, കൊലപാതകത്തിനോ ...

യുവതിയുടെ മരണം കൊലപാതകം

യുവതിയുടെ മരണം കൊലപാതകം; കുറ്റ സമ്മതം നടത്തി പ്രതി രതീഷ്.

നിവ ലേഖകൻ

ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ ...