MUMBAI HEALTH

HMPV case Mumbai

മുംബൈയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു; രോഗം നിയന്ത്രണ വിധേയമെന്ന് അധികൃതര്‍

Anjana

മുംബൈയിലെ ആശുപത്രിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു. രാജ്യത്ത് ഒന്‍പത് എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.