MS Solution

question paper leak

ചോദ്യപ്പേപ്പർ ചോർച്ച: MS സൊല്യൂഷൻ സിഇഒ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Anjana

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ്‌ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ക്രൈംബ്രാഞ്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. സ്ഥാപനത്തിലും വീട്ടിലും പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.