Movie Piracy

മാർകോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിൽ കേസെടുത്ത് കൊച്ചി സൈബർ പോലീസ്
കൊച്ചി സൈബർ പോലീസ് 'മാർകോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു. നിർമാതാവ് മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് നടപടി. ടെലിഗ്രാം വഴി വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു.

സിനിമ പകർത്തിയ പ്രതികൾക്ക് ഒരു ലക്ഷം രൂപ ലാഭം; 32 സിനിമകൾ പകർത്തിയതായി റിപ്പോർട്ട്
എആർഎം സിനിമയുടെ വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ഒരു ലക്ഷം രൂപ ലഭിച്ചു. കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്ന് ഐഫോൺ 14 പ്രോ ഉപയോഗിച്ച് സിനിമ പകർത്തി. ഇതുവരെ 32 സിനിമകൾ പകർത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എആർഎം സിനിമ പൈറസി: പ്രതികളെ കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു
ടൊവിനോ തോമസിന്റെ എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ ബംഗളൂരുവിൽ നിന്ന് പിടിയിലായ രണ്ട് പ്രതികളെ കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. കുമരേൻ, പ്രവീൺ കുമാർ എന്നിവരാണ് പിടിയിലായത്. സിനിമാ പൈറസിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

തമിഴ് റോക്കേഴ്സ് പൈറസി സംഘത്തിന്റെ തലവൻ ജെബ് സ്റ്റീഫൻ രാജ് അറസ്റ്റിൽ
തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയ കേസിൽ അറസ്റ്റിലായ ജെബ് സ്റ്റീഫൻ രാജ് തമിഴ് റോക്കേഴ്സ് എന്ന സിനിമ പൈറസി സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. 12 ...

തിയേറ്ററിൽ നിന്ന് സിനിമ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിച്ച മധുര സംഘം പിടിയിൽ
തിയേറ്ററിൽ നിന്ന് സിനിമകൾ മൊബൈലിൽ പകർത്തി വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന മധുര സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. എറണാകുളം സൈബർ പൊലീസാണ് മധുര സ്വദേശി സ്റ്റീഫനെ അറസ്റ്റ് ...