Moral Policing

കോയമ്പത്തൂരിൽ സ്ലീവ് ലെസ് ധരിച്ചെത്തിയ യുവതിക്ക് സദാചാരവാദികളുടെ ദുരനുഭവം
നിവ ലേഖകൻ
കോയമ്പത്തൂരിൽ സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ നിയമവിദ്യാർത്ഥിനിയായ ജനനിക്ക് നേരെ സദാചാര വാദികളുടെ അധിക്ഷേപം. പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകൾ യുവതിയെ അധിക്ഷേപിച്ചു. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി.

കൊല്ലം തെന്മലയില് യുവാവിനെ നഗ്നനാക്കി മര്ദ്ദിച്ചു; നാലുപേര് അറസ്റ്റില്
നിവ ലേഖകൻ
കൊല്ലം തെന്മലയിലെ ഇടമണ്ണില് ഒരു യുവാവിനെ നഗ്നനാക്കി പോസ്റ്റില് കെട്ടിയിട്ട് മര്ദ്ദിച്ചു. സംഭവത്തില് നാലുപേര് അറസ്റ്റിലായി. ഇടമണ് സ്വദേശി നിഷാദിനാണ് മര്ദ്ദനമേറ്റത്.

ഉത്തര്പ്രദേശില് പെണ്കുട്ടിയുടെ ബന്ധുക്കള് ആണ്സുഹൃത്തിനെ ക്രൂരമായി മര്ദ്ദിച്ചു; നാല് പേര് അറസ്റ്റില്
നിവ ലേഖകൻ
ഉത്തര്പ്രദേശിലെ കുശിനഗറില് ഒരു പെണ്കുട്ടിയുടെ ബന്ധുക്കള് അവളുടെ ആണ്സുഹൃത്തിനെ ക്രൂരമായി മര്ദ്ദിച്ചു. രാത്രിയില് കാണാനെത്തിയ ഇരുവരെയും തൂണില് കെട്ടിയിട്ടാണ് മര്ദ്ദിച്ചത്. സംഭവത്തില് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.