Moksha Sen Gupta

Moksha Sen Gupta protest dance Kolkata

കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; തെരുവിൽ നൃത്തവുമായി നടി മോക്ഷ സെൻ ഗുപ്ത

നിവ ലേഖകൻ

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടി മോക്ഷ സെൻ ഗുപ്ത തെരുവിൽ നൃത്തം ചെയ്തു. കാസി നസ്റുൾ ഇസ്ലാമിന്റെ കവിത പശ്ചാത്തലമാക്കിയുള്ള നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് മോക്ഷ.