Mohan Babu

മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജിന്റെ കുത്തിയിരിപ്പ് സമരം
നിവ ലേഖകൻ
തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തുന്നു. കുടുംബവഴക്കാണ് സമരത്തിന് കാരണം. മറ്റൊരു മകൻ തന്റെ കാർ അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയെന്നും മഞ്ചു മനോജ് ആരോപിച്ചു.

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; മോഹൻ ബാബുവിനെതിരെ ആരോപണം
നിവ ലേഖകൻ
2004-ൽ വിമാനാപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പരാതി. തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ആരോപണം. വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

മാധ്യമപ്രവർത്തകനെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു; വിവാദം കൊഴുക്കുന്നു
നിവ ലേഖകൻ
തെലുങ്ക് നടൻ മോഹൻ ബാബു മാധ്യമപ്രവർത്തകനെ ആക്രമിച്ചു. കുടുംബ തർക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ മൈക്ക് കൊണ്ട് അടിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.