MLA accident

Uma Thomas MLA accident

ഉമാ തോമസ് എംഎൽഎയുടെ അപകടം: സംഘാടകർക്കെതിരെ കേസ്; ഗുരുതര വീഴ്ച കണ്ടെത്തി

Anjana

കലൂരിൽ നടന്ന ഭരതനാട്യ നൃത്തസന്ധ്യയിൽ ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതര വീഴ്ച കണ്ടെത്തി. എംഎൽഎയുടെ നില ഗുരുതരമായി തുടരുന്നു.

Uma Thomas MLA accident

കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസ് എംഎൽഎയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കും

Anjana

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റു. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. എംഎൽഎ നിലവിൽ വെന്റിലേറ്ററിൽ തുടരുന്നു.

Uma Thomas MLA accident

ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ; ഇരുപതടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു

Anjana

കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ടു. ഇരുപതടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവിൽ സൂക്ഷ്മ നിരീക്ഷണത്തിലാണ് എംഎൽഎ.