MK Nasser

TJ Joseph hand chopping case bail

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ട് കേസ്: മുഖ്യപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Anjana

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ട് കേസിലെ മുഖ്യപ്രതി എം കെ നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ച സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയത്.