Missing person case

കാണാതായ ജൈനമ്മയുടെ രക്തക്കറ കണ്ടെത്തി; വഴിത്തിരിവായി കേസ്
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ 2024-ൽ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതെന്ന് സ്ഥിരീകരിച്ചു. സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ജെയ്നമ്മ തിരോധാന കേസ്: അന്വേഷണം അവസാന ഘട്ടത്തിലേക്ക്, പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി
ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി.

കടവന്ത്ര വയോധിക കൊലപാതകം: അന്വേഷണം കേരളത്തിന് പുറത്തേക്ക്, പ്രതികൾ ഒളിവിൽ
കൊച്ചി കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. പ്രതികളെന്ന് സംശയിക്കുന്ന മത്യുസും ശർമിളയും ഒളിവിലാണ്. കടാവർ നായയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴക്കൂട്ടം: മാതാപിതാക്കള്ക്കൊപ്പം പോകാന് വിസമ്മതിച്ച് പതിമൂന്നുകാരി; ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍
കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി മാതാപിതാക്കള്ക്കൊപ്പം പോകാന് വിസമ്മതിച്ചു. ഒരാഴ്ചത്തെ കൗണ്സിലിംഗിന് ശേഷവും കുട്ടി നിലപാട് മാറ്റിയില്ല. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.

ജസ്നയെ ലോഡ്ജിൽ കണ്ടതായി മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; ലോഡ്ജ് ഉടമ നിഷേധിക്കുന്നു
മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരി ജസ്ന ജെയിംസിനെ കണ്ടതായി വെളിപ്പെടുത്തി. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് സാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടതായാണ് വെളിപ്പെടുത്തൽ. എന്നാൽ ലോഡ്ജ് ഉടമ ഈ ആരോപണം നിഷേധിച്ചു.

മാന്നാർ കല കൊലപാതകം: പൊലീസ് കണ്ടെത്തൽ തള്ളി മകൻ; അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പ്
മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ മകന് ഉൾക്കൊള്ളാനാകുന്നില്ല. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും മകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അമ്മയെ തിരികെ ...