Migrants

Yemen airstrike

യെമനിൽ യു.എസ്. വ്യോമാക്രമണം: 68 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു

നിവ ലേഖകൻ

യെമനിലെ തടങ്കൽ കേന്ദ്രത്തിൽ നടന്ന യു.എസ്. വ്യോമാക്രമണത്തിൽ 68 ആഫ്രിക്കൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. 47 പേർക്ക് പരിക്കേറ്റു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം.