Migrant Worker Death

Kerala Migrant Worker Death

കോട്ടയത്ത് തൊഴിലാളി സംഘർഷം; യുവാവ് കൊല്ലപ്പെട്ടു

Anjana

കോട്ടയം കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് അസം സ്വദേശി ലളിത് മരണമടഞ്ഞത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.