Medical Study

alcohol cancer risk

മദ്യപാനം കാൻസറിലേക്ക് നയിക്കുന്നു: പുതിയ പഠനം വെളിപ്പെടുത്തുന്നു

Anjana

മദ്യപാനം കേവലം ലഹരി മാത്രമല്ല, അർബുദത്തിലേക്കും നയിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. തല, കഴുത്ത്, അന്നനാളം, സ്തനങ്ങൾ, കരൾ, ഉദരം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യതകൾ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. മദ്യത്തിലടങ്ങിയിട്ടുള്ള എഥനോൾ ആണ് കാൻസറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

MM Lawrence body donation

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ തീരുമാനം; മകളുടെ എതിർപ്പ് നിലനിൽക്കെ

Anjana

സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി തീരുമാനിച്ചു. ലോറൻസിന്റെ ആഗ്രഹം അതായിരുന്നുവെന്ന് സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. എന്നാൽ മകൾ ആശ ഇതിനെ എതിർത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.