Medical college students

Alappuzha car accident

ആലപ്പുഴ അപകടം: വാഹന ഉടമയ്ക്കെതിരെ നടപടി; നിയമലംഘനം കണ്ടെത്തി

Anjana

ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. റെന്റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ലാതെ വാഹനം വാടകയ്ക്ക് നൽകിയത് നിയമവിരുദ്ധമെന്ന് കണ്ടെത്തി. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയുടെ മുമ്പാകെ ഹാജരാകാൻ നിർദേശം നൽകി.