MDMA

കാസർഗോഡ് ഉപ്പളയിൽ വൻ മയക്കുമരുന്നു വേട്ട; ഒന്നര കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി
നിവ ലേഖകൻ
കാസർഗോഡ് ഉപ്പളയിൽ വീട്ടിൽ നിന്ന് ഒന്നര കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. എംഡിഎംഎ, ഗ്രീൻ ഗഞ്ച, കോക്കെയ്ൻ തുടങ്ങിയവ കണ്ടെടുത്തു. അസ്കർ അലി എന്നയാളെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് റെയില്വെ സ്റ്റേഷന് സമീപം 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ടുപേര് പിടിയില്
നിവ ലേഖകൻ
കോഴിക്കോട് റെയില്വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാനും പുല്ലാളൂര് സ്വദേശി മിജാസ് പിയുമാണ് അറസ്റ്റിലായത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില് പതിനഞ്ച് ലക്ഷം രൂപ വിലയുണ്ട്.

വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിൽപ്പന: സ്കൂബ ഡൈവർ പിടിയിൽ
നിവ ലേഖകൻ
തൃശൂർ മേഖലയിലെ മയക്കുമരുന്ന് മൊത്തക്കച്ചവടത്തിൽ പ്രധാന കണ്ണിയായ സ്കൂബ ഡൈവർ പോലീസിന്റെ വലയിലായി. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശിയായ 24 വയസ്സുകാരൻ ശ്യാമാണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ചാണ് ...