MBBS student

MBBS student rape case

ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി; പ്രതിക്കെതിരെ കേസ്

നിവ ലേഖകൻ

ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. ആദർശ് നഗർ പ്രദേശത്തെ ഹോട്ടലിൽ വെച്ച് 20 വയസ്സുള്ള യുവാവ് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

MBBS student death hostel fall

എംബിബിഎസ് വിദ്യാർത്ഥിനിയുടെ ദുരന്തമരണം: ഫോൺ വിളിക്കുന്നതിനിടെ വീണെന്ന് കോളേജ് അധികൃതർ

നിവ ലേഖകൻ

ശ്രീനാരായണ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാന ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഏഴാം നിലയിൽ നിന്ന് ഫോൺ വിളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Alappuzha car accident

ആലപ്പുഴ അപകടം: പാലക്കാട് സ്വദേശി ശ്രീദീപിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

നിവ ലേഖകൻ

ആലപ്പുഴ കളര്കോട് അപകടത്തില് മരിച്ച ശ്രീദീപ് വല്സന് പാലക്കാട് സ്വദേശിയായിരുന്നു. അധ്യാപകനായ വല്സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും ഏക മകനായിരുന്നു. വാഹനത്തിലെ അമിതഭാരമാണ് അപകടത്തിന്റെ കാരണമെന്ന് ആര്ടിഒ വ്യക്തമാക്കി.