മഹാരാഷ്ട്രയിലെ മുര്\u200dതിസപുരില്\u200d നടക്കേണ്ടിയിരുന്ന ഒരു വിവാഹം വരന്റെ താഴ്ന്ന സിബില്\u200d സ്\u200cകോര്\u200d കാരണം പൊളിഞ്ഞു. വധുവിന്റെ കുടുംബം വരന്റെ സാമ്പത്തിക അവസ്ഥ പരിശോധിച്ചതിനു ശേഷമാണ് ഈ തീരുമാനമെടുത്തത്. സിബില്\u200d സ്\u200cകോര്\u200d പരിശോധനയില്\u200d വരന്\u200d നിരവധി ലോണുകളും അവയുടെ തിരിച്ചടവ് മുടങ്ങിയതായും കണ്ടെത്തി.