Maoist

മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിൽ അറസ്റ്റിൽ
കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിലെ സുപ്രധാന കണ്ണിയായ സന്തോഷിനെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 31 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം വധിച്ചു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ സൈനികരെ ചികിത്സയ്ക്കായി മാറ്റി.

ഉഡുപ്പിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു
കർണാടകയിലെ ഉഡുപ്പിയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഹെബ്രി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും എഎൻഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ; എറണാകുളത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുന്നു
മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിലായി. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇന്നലെ രാത്രിയോടെ തീവ്രവാദവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡറായ സോമൻ കൽപ്പറ്റ ...

വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി; മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നു
വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി; മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നു വയനാട് ജില്ലയിലെ തലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന മക്കിമല മേഖലയിൽ കുഴി ബോംബ് കണ്ടെത്തിയതായി റിപ്പോർട്ട്. പൊലീസ് ...