Mananthavadi

Mananthavadi tribal youth incident

മാനന്തവാടി സംഭവം: പരിക്കേറ്റ മാതനെ സന്ദര്‍ശിച്ച് മന്ത്രി ഒ.ആര്‍. കേളു; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

Anjana

മാനന്തവാടിയില്‍ വിനോദ സഞ്ചാരികള്‍ വലിച്ചിഴച്ച ആദിവാസി യുവാവ് മാതനെ മന്ത്രി ഒ.ആര്‍. കേളു സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി. പ്രതികളെ വേഗം കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടു.