Mammootty

കർഷകരുടെ പ്രശ്നങ്ങളിൽ മമ്മൂട്ടി ഇടപെടണമെന്ന് കൃഷ്ണപ്രസാദ്
കർഷകരുടെ പ്രശ്നങ്ങളിൽ നടൻ മമ്മൂട്ടി ഇടപെടണമെന്ന് നടൻ കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. പാലക്കാട് കർഷകസംരക്ഷണസമിതി സംഘടിപ്പിച്ച പരിപാടിയിലാണ് കൃഷ്ണപ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. സെലിബ്രിറ്റികൾ പറഞ്ഞാൽ മാത്രമേ സർക്കാർ കേൾക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിക്കും റിഷബ് ഷെട്ടിക്കും പ്രതീക്ഷ
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ട്. സംസ്ഥാന പുരസ്കാരത്തിൽ കാതൽ ദി കോർ, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ സിനിമകൾ പ്രധാന മത്സരത്തിലാണ്.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ; മമ്മൂട്ടിക്ക് മികച്ച നടനാകാൻ സാധ്യത
നാളെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. മികച്ച സിനിമ, സംവിധായകൻ, നടി തുടങ്ങിയ വിഭാഗങ്ങളിലും കടുത്ത മത്സരം.

മമ്മൂട്ടിയുടെ ‘ബസൂക്ക’: ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഗെയിം ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം.

ഫിലിം ഫെയർ വേദിയിൽ വയനാടിന് വേണ്ടി ശബ്ദമുയർത്തി മമ്മൂട്ടി
ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ് 2024-ൽ മമ്മൂട്ടി തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് സ്വീകരിച്ചു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ...

മമ്മൂട്ടിയുടെ ‘ടർബോ’ അറബി ഭാഷയിൽ; ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്നു
മമ്മൂട്ടി നായകനായി എത്തിയ ‘ടർബോ’ സിനിമ ഗൾഫ് രാജ്യങ്ങളിൽ അറബി ഭാഷയിൽ പ്രദർശനത്തിനെത്തുന്നു. ‘ടർബോ ജാസിം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമകളിൽ നിന്ന് ...

എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭം ‘സീക്രട്ട്’: ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എസ് എൻ സ്വാമി, മമ്മൂട്ടി, ...