Malayalam Cinema

‘മന്ദാകിനി’: വിവാഹവും സ്ത്രീശാക്തീകരണവും ആഘോഷിക്കുന്ന മലയാള ചിത്രം വൻ വിജയം നേടി
മലയാള സിനിമാ ലോകത്തെ പുതിയ ചിത്രമായ ‘മന്ദാകിനി’ തിയേറ്ററുകളിൽ വൻ വിജയം നേടിയിരിക്കുകയാണ്. വിനോദലീല സംവിധാനം ചെയ്ത ഈ ചിത്രം വിവാഹവും അതിനെ തുടർന്നുള്ള സംഭവങ്ങളും കേന്ദ്രീകരിച്ചുള്ളതാണ്. ...

‘ചിത്തിനി’യിലെ പുതിയ ആഘോഷഗാനം പുറത്തിറങ്ങി; മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ‘ചിത്തിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘ലേ. . . ലേ. ...

36 വർഷങ്ങൾക്ക് ശേഷം ‘എഴുത്തോല’യുമായി ശങ്കർ; സുരേഷ് ഗോപിയുമായുള്ള സിനിമ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി
മലയാളികളുടെ പ്രിയപ്പെട്ട നടനായ ശങ്കർ, 36 വർഷങ്ങൾക്ക് ശേഷം ‘എഴുത്തോല’ എന്ന ചിത്രവുമായി തിരിച്ചെത്തുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, നടൻ സുരേഷ് ഗോപിയെ വച്ച് ...

25 വർഷത്തെ സേവനത്തിനൊടുവിൽ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു വിടവാങ്ങി
മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു വിടവാങ്ങി. 25 വർഷത്തോളം ഈ സ്ഥാനത്ത് പ്രവർത്തിച്ച ബാബു, വൈകാരികമായ പ്രസംഗത്തോടെയാണ് പടിയിറങ്ങിയത്. ...

27 വർഷത്തിന് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ സുരേഷ് ഗോപി; സിനിമാ ജീവിതത്തെക്കുറിച്ച് വികാരനിർഭരമായി സംസാരിച്ചു
നീണ്ട ഇരുപത്തിയേഴു വർഷങ്ങൾക്ക് ശേഷം താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പങ്കെടുത്തു. മോഹൻലാൽ ഉപഹാരം നൽകി സുരേഷ് ഗോപിയെ ...

അമ്മയുടെ പുതിയ നേതൃത്വം: മോഹൻലാൽ പ്രസിഡന്റ്, സിദ്ദിഖ് ജനറൽ സെക്രട്ടറി
അമ്മയുടെ പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ മൂന്നാം തവണയും പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിദ്ദിഖ് ജനറൽ സെക്രട്ടറിയായി വിജയിച്ചു. ഇടവേള ബാബു 25 ...

മീര നന്ദന്റെ വിവാഹം: സിനിമാ താരം ജീവിതത്തിലേക്ക് പുതിയ അധ്യായം തുറക്കുന്നു
ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. കൊച്ചി ...

റിയാസ് ഖാന് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചു
പ്രശസ്ത നടൻ റിയാസ് ഖാന് യു. എ. ഇയുടെ പത്തുവർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇ. സി. എച്ച് ഡിജിറ്റലിന്റെ ...

ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ‘അജഗജാന്തരം’
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, ...

“ഒടിടിയില് പ്രദർശിപ്പിക്കുന്ന ‘ചുരുളി’ സെൻസര് ചെയ്ത പതിപ്പല്ല’ ; വിശദീകരണവുമായി സെൻസര് ബോര്ഡ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്ശനത്തിനെത്തിയത്. കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒരുവിഭാഗം പ്രേക്ഷകർ ...

മരക്കാർ അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ.
പ്രേക്ഷകർ ഏറെ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസ് നീണ്ടുപോയതോടെ മരയ്ക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ നീണ്ട ...