Malayalam Cinema

ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ‘അജഗജാന്തരം’
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, ...

“ഒടിടിയില് പ്രദർശിപ്പിക്കുന്ന ‘ചുരുളി’ സെൻസര് ചെയ്ത പതിപ്പല്ല’ ; വിശദീകരണവുമായി സെൻസര് ബോര്ഡ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്ശനത്തിനെത്തിയത്. കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒരുവിഭാഗം പ്രേക്ഷകർ ...

മരക്കാർ അറബിക്കടലിന്റെ സിംഹം; തീം മ്യൂസിക് പുറത്തുവിട്ട് മോഹൻലാൽ.
പ്രേക്ഷകർ ഏറെ ആകാക്ഷോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. റിലീസ് നീണ്ടുപോയതോടെ മരയ്ക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ നീണ്ട ...

മരക്കാർ തിയറ്റർ റിലീസിന് ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ...

ഗായത്രി സുരേഷ് നായികയാകുന്ന ‘എസ്കേപ്പ്’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
ഗായത്രി സുരേഷ് നായികയാകുന്ന ‘എസ്കേപ്പ്’ ; ക്യാരക്ടർ പോസ്റ്റർ പുറത്ത്. പാൻ ഇന്ത്യൻ മൂവി ആയിട്ടുള്ള ചിത്രത്തിലെ തിരക്കഥയും സർഷിക്ക് റോഷന്റേതാണ്. ചിത്രത്തിൽ ദിയ എന്ന പേരിലാണ് ...

പ്രണവ് മോഹൻലാലിൻറെ പുതിയ സിനിമയായ ‘ഹൃദയ’ത്തിലെ ഗാനം പുറത്തിറങ്ങി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ സിനിമയാണ് ‘ഹൃദയം’. പ്രേമിക്കുന്ന കാര്യത്തിൽ ...

പുരസ്കാര പ്രഭയിൽ തിളങ്ങി ‘ജോജി’.
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും ...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസ് ആയി.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫിൽ ചെയ്യുന്ന ആദ്യമലയാളസിനിമയാവും. നിവിൻ പോളിയാണ് ചിത്രത്തിലെ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് ...

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...

ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ.
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ...