Malayalam Cinema

ദുൽഖർ സൽമാന്റെ പിറന്നാളിന് പ്രത്യേക വഴിപാട്; 501 പേർക്ക് സദ്യയും നടത്തി നിർമാതാവ്
മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ ഇന്നാണ്. ഈ അവസരത്തിൽ, മലയാള ചലച്ചിത്രരംഗത്തെ നിർമാതാവായ പ്രജീവ് സത്യവ്രതൻ താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 ...

ദുൽഖർ സൽമാന് 41-ാം പിറന്നാൾ; യാത്രയ്ക്കിടെ ആശംസയുമായി ശ്രീലങ്കൻ എയർലൈൻസ്
മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാണ്. 2012-ൽ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ദുൽഖർ, ...

24 വർഷത്തിനു ശേഷം ‘ദേവദൂതൻ’ വീണ്ടും തരംഗമാകുന്നു; ആദ്യ ദിനം 50 ലക്ഷം നേടി
24 വർഷം മുൻപ് പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തിയറ്ററുകളിൽ വീണ്ടും തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ-സിബി മലയിൽ ചിത്രത്തിന് രണ്ടാം ...

പൊറാട്ടുനാടകം: സിദ്ദിഖിൻ്റെ ഓർമ്മയ്ക്ക് മുന്നിൽ,ഓഗസ്റ്റ് ഒമ്പതിന്..
Porattunadakam movie release | എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. ...

ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിൽ സന്തോഷവും അഭിമാനവും: ആസിഫ് അലി
ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. താൻ ...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: 62 പേജുകൾ ഒഴിവാക്കി സർക്കാർ ഇന്ന് പുറത്തുവിടും
സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് പുറത്തുവിടും. 295 പേജുകളുള്ള റിപ്പോർട്ടിൽ നിന്ന് 62 പേജുകൾ ഒഴിവാക്കി 233 ...

‘ഇടിയൻ ചന്തു’ പോസ്റ്റർ ഒട്ടിക്കുന്ന റബേക്ക സന്തോഷിന്റെ ചിത്രം വൈറൽ
Rebecca Santhosh | സീരിയൽ താരം റബേക്ക സന്തോഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭർത്താവ് ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ...

‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ
ഷെയ്ൻ നിഗം ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ ...

‘ചിത്തിനി’ സിനിമയിലെ ‘ശൈല നന്ദിനി’ വീഡിയോ ഗാനം പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയിലെ ‘ശൈല നന്ദിനി’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ...

എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭം ‘സീക്രട്ട്’: ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എസ് എൻ സ്വാമി, മമ്മൂട്ടി, ...