Malappuram

ഗൃഹനാഥന്റെ ആത്മഹത്യ ; മരുമകൻ അറസ്റ്റിൽ.
നിവ ലേഖകൻ
മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവായ അബ്ദുൾ ഹമീദിനെ അറസ്റ്റ് ചെയ്തു. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനം മൂലമാണെന്ന പരാതിയെ തുടർന്നാണ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.
നിവ ലേഖകൻ
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...

മലപ്പുറത്ത് പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത യുവാവിനെ മർദ്ദിച്ചു.
നിവ ലേഖകൻ
മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞു ആക്രമണമുണ്ടായി. മലപ്പുറം സ്വദേശി സൽമാനുൽ ഹാരിസ്(23) എന്ന യുവാവിനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്. ഇന്നലെ നാലു മണിയോടെയാണ് സംഭവം ...