Malappuram Suicide

Malappuram Suicide

മലപ്പുറം യുവതി ആത്മഹത്യ: പീഡനത്തിന് ഇരയായെന്ന് സുഹൃത്ത്

Anjana

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. സുഹൃത്തിന്റെ മൊഴിയിൽ, കടുത്ത പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.