Lonavala

മലപ്പുറം പെൺകുട്ടികളെ ലോണാവാലയിൽ കണ്ടെത്തി
Anjana
മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ മഹാരാഷ്ട്രയിലെ ലോണാവാലയിൽ നിന്ന് കണ്ടെത്തി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി എന്നിവരാണ് കാണാതായത്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ 1.45ന് ആർപിഎഫ് ഇവരെ കണ്ടെത്തിയത്.

ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ദാരുണാന്ത്യം: നാലു മൃതദേഹങ്ങൾ കണ്ടെത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
Anjana
ലോണാവാലയിലെ ബുഷി അണക്കെട്ടിൽ കുത്തൊഴുക്കിൽപ്പെട്ട നാലു പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ഡാം നിറഞ്ഞ് ...