Liver Disease

കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ അഭിനയ് കിങ്ങറിന് സഹായവുമായി കെ.പി.വൈ ബാല
സിനിമയിലും പരസ്യ ചിത്രങ്ങളിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടൻ അഭിനയ് കിങ്ങർ കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിന് സഹായവുമായി ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ കെ.പി.വൈ ബാല എത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും സഹായം അനിവാര്യമാണ്.

ചർമ്മത്തിന്റെ നിറം മങ്ങുന്നോ? കരളിന്റെ ആരോഗ്യം ശ്രദ്ധിക്കുക
ചർമ്മത്തിന്റെ നിറം മങ്ങുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയും കരൾ രോഗത്തിന്റെ സൂചനകളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
വയനാട് ചൂരൽമലയിലെ 24 വയസ്സുകാരനായ വിവേക് ഗുരുതരമായ കരൾ രോഗത്തിന് കീഴടങ്ങി. നാട്ടുകാരുടെ സഹായത്തോടെ ചികിത്സ തുടരവെയാണ് മരണം സംഭവിച്ചത്. പെട്രോ കെമിക്കൽ എൻജിനീയറായ വിവേക് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.

ഫാറ്റി ലിവർ: കാരണങ്ങളും ചികിത്സാ മാർഗങ്ങളും
ആധുനിക ജീവിതശൈലിയുടെ ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കരൾ കൊഴുപ്പ് അഥവാ fatty liver. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ...