Lincoln Biswas

Cyber fraud BJP Yuva Morcha

സൈബര്‍ തട്ടിപ്പ്: യുവമോര്‍ച്ച നേതാവിന്റെ കൂട്ടാളികളും പിടിയില്‍; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Anjana

സൈബര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് ലിങ്കണ്‍ ബിശ്വാസിന്റെ കൂട്ടാളികളും പിടിയിലായതായി സൂചന. ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ലിങ്കണ്‍ ബിശ്വാസിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.