Legal Services Authority

ragging cases

റാഗിംഗ് കേസുകൾ: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

Anjana

റാഗിംഗ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് കേരള ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് അതോറിറ്റി കുറ്റപ്പെടുത്തി.