Landslide

കർണാടക അങ്കോല മണ്ണിടിച്ചിൽ: കാണാതായ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി
കർണാടകയിലെ അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മേഖലയിൽ കനത്ത മഴ തുടരുന്നതും ഗംഗാവതി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. ...

അങ്കോള മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് ലോറി ഉടമ
കർണാടകയിലെ അങ്കോള മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോറി ഉടമ മനാഫ് രംഗത്തെത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. മൂന്നു ദിവസമായി ...

കർണാടക മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കർണാടകയിലെ അങ്കോളയിൽ സംഭവിച്ച മണ്ണിടിച്ചിലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകി. കർണാടക ലോ ആൻഡ് ഓർഡർ ...

കർണാടക മണ്ണിടിച്ചിൽ: കാണാതായവരിൽ കോഴിക്കോട് സ്വദേശിയും
കർണാടകയിലെ അങ്കോളയിൽ സംഭവിച്ച മണ്ണിടിച്ചിലിൽ കാണാതായവരിൽ കോഴിക്കോട് സ്വദേശിയായ മലയാളിയും ഉൾപ്പെട്ടിരിക്കുന്നതായി സൂചന. അർജുൻ എന്ന യുവാവിനെ മൂന്നു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അർജുൻ ഓടിച്ചിരുന്ന ...