Labor dispute

സിഐടിയു പ്രവർത്തകരുടെ കൈവെട്ടുമെന്ന് വ്യാപാരി നേതാവിന്റെ ഭീഷണി
കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരിയും തമ്മിലുള്ള തൊഴിൽ തർക്കത്തിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിഐടിയു പ്രവർത്തകരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി. കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ധർണയിലാണ് വിവാദ പരാമർശം ഉണ്ടായത്. 22ന് ജില്ലയിൽ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവല്ലം ടോൾ പ്ലാസ ജീവനക്കാരുടെ സമരം അവസാനിച്ചു; കമ്പനി ആവശ്യങ്ങൾ അംഗീകരിച്ചു
തിരുവല്ലം ടോൾ പ്ലാസയിലെ ജീവനക്കാരുടെ സമരം അവസാനിച്ചു. ബോണസ്, പി.എഫ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കമ്പനി ഉറപ്പുനൽകി. ടോൾ പ്ലാസയുടെ പ്രവർത്തനം പുനരാരംഭിച്ചു.

എടപ്പാൾ സംഭവം: സിഐടിയു വിശദീകരണവുമായി രംഗത്ത്
മലപ്പുറം എടപ്പാളിൽ തൊഴിലാളികളെ അക്രമിച്ചെന്ന പരാതിയിൽ സിഐടിയു വിശദീകരണം നൽകി. സംഘർഷമുണ്ടായിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് എം വി ഫൈസൽ വ്യക്തമാക്കി. കരാർ തൊഴിലാളികളുമായി ...

മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചതായി പരാതി ഉയർന്നിരിക്കുകയാണ്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെയാണ് മർദിച്ചത്. സിഐടിയു കാർക്ക് കൂലി നൽകാമെന്ന് പറഞ്ഞിട്ടും ...