Kuwait

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികള് പിടിയിൽ.
കുവൈത്തില് മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഇവരില് നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല് മെത്ത് പിടിച്ചെടുത്തു.കുവൈത്തിന്റെ സമുദ്രാതിര്ത്തിയില് അനധികൃതമായി പ്രവേശിച്ച റഡാറില് ബോട്ട് പിന്തുടര്ന്ന് ...

ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.
കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ ...

തര്ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.
കുവൈത്തില് ശ്രീലങ്കന് യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്ക്കങ്ങളാണ് ...

കുവൈറ്റിൽ നാല് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
കുവൈത്തില് നിന്നും നാല് കിലോഗ്രാം മയക്കമരുന്ന് കസ്റ്റംസ് അധികൃതര് പിടിച്ചെടുത്തു. ഇറാനില് നിന്നും എത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ശുവൈഖ് ...

കുവൈറ്റിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം
കുവൈറ്റിൽ വാഹനത്തിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ.ശബ്ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലിൽ മാറ്റങ്ങൾ വരുത്തിയതായാണ് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പിടികൂടിയ ഉദ്യോഗസ്ഥനെ യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചു. ആക്രമണം നടത്തിയവരെ പിരിച്ചു വിടാൻ ...

എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.
കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്. അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക ...

കുവൈത്തില്‍ ആത്മഹത്യാ ശ്രമം ; രണ്ട് പ്രവാസികളെയും രക്ഷപെടുത്തി.
കുവൈത്തില് രണ്ട് പ്രവാസികള് ആത്മഹത്യക്ക് ശ്രമിച്ചു.ഒരു ഇന്ത്യക്കാരനും ഒരു ഈജിപ്തുകാരനും ആത്ഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. ജാബിര് ബ്രിഡ്ജില് നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ...

കെ എൻ പി സി കുവൈറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പെട്രോൾ ഫില്ലർ,കാർ വാഷർ എന്നീ തസ്തികകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21നും 39നും മധ്യേ ...

പ്രതികൾക്ക് വീടുകളിൽ തടവ്ശിക്ഷ അനുഭവിക്കാം: കുവൈറ്റ്.
തടവ് ശിക്ഷയ്ക്കായി മൂന്ന് വർഷത്തിൽ കുറവ് ശിക്ഷ വിധിച്ചവർക്ക് സ്വന്തം വീടുകളിൽ ശിക്ഷ അനുഭവിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചത്. ...