Kurupampady

Kurupampady Abuse Case

കുറുപ്പംപടി പീഡനക്കേസ്: അമ്മയ്ക്കെതിരെയും നടപടിക്ക് സാധ്യത

Anjana

കുറുപ്പംപടിയിൽ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്കെതിരെയും നടപടിക്ക് സാധ്യത. പ്രതി ധനേഷിന്റെ മൊഴി പ്രകാരം അമ്മയുടെ അറിവോടെയായിരുന്നു പീഡനം. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി.