ksrtc

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും

കെഎസ്ആര്ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും: മന്ത്രി ആന്റണി രാജു.

നിവ ലേഖകൻ

അടുത്ത മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കോവിഡിന് മുൻപുള്ള നിരക്കിലേക്കാക്കി കുറയ്ക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ്ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ ...

Harthal no ksrtc bus

ഹർത്താൽ; തിങ്കളാഴ്ച്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ ഉണ്ടാകില്ല.

നിവ ലേഖകൻ

തിരുവനന്തപുരം:  കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ ...

മീൻ വിൽക്കാനും കെഎസ്ആർടിസി ഉപയോഗിക്കാം

മീൻ വിൽക്കാനും കെഎസ്ആർടിസി ഉപയോഗിക്കാം: ഗതാഗത മന്ത്രി.

നിവ ലേഖകൻ

കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചുള്ള മാലിന്യ നീക്കത്തിനെതിരെ യൂണിയനുകൾ തന്നെ സമീപിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൂടാതെ കെഎസ്ആർടിസി ബസുകൾ മീൻ വില്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി ...

KSRTC garbage collection employees union

മാലിന്യ സംഭരണത്തിന് കെഎസ്ആർടിസിയെ ഉപയോഗിക്കാൻ നീക്കം; പ്രതിഷേധം.

നിവ ലേഖകൻ

മാലിന്യ സംഭരണത്തിനായി കെഎസ്ആർടിസി ബസുകളെയും തൊഴിലാളികളെയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡിയുടെ ശുപാർശയ്ക്കെതിരെ തൊഴിലാളി യൂണിയൻ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ അധിക വരുമാനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് ...

കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം

കോഴിക്കോട് കെഎസ്ആര്ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം; പുതു തുടക്കം

നിവ ലേഖകൻ

കോഴിക്കോട് കെഎസ്ആര്ടിസി പെട്രോള് പമ്പ് വ്യാഴാഴ്ച്ച പൊതുജനത്തിന് തുറന്ന് നല്കും. കെഎസ്ആര്ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്–ഡീസല് പമ്പുകള് തുറക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് ...

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല

കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ല: ഗതാഗത മന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള് ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...

ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും കെഎസ്ആർടിസി

സാമ്പത്തിക അച്ചടക്കം; ജീവനക്കാരെ പിരിച്ചു വിടേണ്ടതായി വരും: കെഎസ്ആർടിസി എംഡി.

നിവ ലേഖകൻ

കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നാണ് ശുപാർശ.  നിലവിലെ കെഎസ്ആർടിസിയുടെ സാമ്പത്തിക ...

ബവ്റേജസ് ഔട്ട്‌ലെറ്റ് കെഎസ്ആർടിസി എംഡി

ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ ബവ്റേജസ് ഔട്ട്ലെറ്റ് തുറക്കാം: കെഎസ്ആർടിസി എംഡി.

നിവ ലേഖകൻ

ബവ്റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല ...

കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല

കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല; ആലോചനയിലില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.

നിവ ലേഖകൻ

കെഎസ്ആർടിസി കെട്ടിടങ്ങളിൽ ബവ്റേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  കെഎസ്ആർടിസി ...

കെഎസ്ആർടിസി കെ.ബി. ഗണേഷ് കുമാർ

കെഎസ്ആർടിസി നീക്കത്തെ വിമർശിച്ചവർക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ.

നിവ ലേഖകൻ

കൊല്ലം : ബിവറേജസ് കോർപ്പറേഷനൻ കെട്ടിടം വാടകയ്ക്കു കൊടുക്കാമെന്ന കെഎസ്ആർടിസിയുടെ തീരുമാനത്തെ വിമർശിച്ചവർക്ക് മറുപടി നൽകി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മൊബൈൽ ഫോൺ ടവറിനെതിരായി സമരം നടത്തുന്നത് ...

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട: ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി

നിവ ലേഖകൻ

കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യ കടകൾക്ക് പ്രവർത്തിക്കാനായി അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ...

വരുമാനമില്ലാത്ത സർവീസുകൾ നിർത്താനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിസി വരുമാനമില്ലാത്ത സർവീസുകൾ നിർത്തിയേക്കും.

നിവ ലേഖകൻ

വരുമാനമില്ലാത്ത കെഎസ്ആർടിസി സർവീസുകൾ നിർത്താനൊരുങ്ങി അധികൃതർ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിലവിൽ കെഎസ്ആർടിസിയുടെ ലാഭകരമല്ലാത്ത സർവീസുകൾ കണ്ടെത്തി അറിയിക്കണമെന്ന് നിർദ്ദേശിച്ചു. കെഎസ്ആർടിസിയുടെ സർവീസ് ലാഭകരമല്ലെങ്കിൽ സർവീസ് ...