KSRTC bus collision

Alappuzha car accident

ആലപ്പുഴ അപകടം: വാഹനത്തിൽ 12 പേരുണ്ടായിരുന്നു, ആർടിഒ വെളിപ്പെടുത്തൽ

Anjana

ആലപ്പുഴയിലെ കളർകോട് നടന്ന കാർ-ബസ് കൂട്ടിയിടി അപകടത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ 12 പേരുണ്ടായിരുന്നതായി ആർടിഒ വെളിപ്പെടുത്തി. അഞ്ച് പേർ മരിച്ച ഈ അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.