Krishnagiri

Tamil Nadu Teacher Rape

തമിഴ്നാട്: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

Anjana

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ മൂന്ന് അധ്യാപകര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി കേസുണ്ടായി. പീഡനത്തില്‍ പങ്കെടുത്ത മൂന്ന് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ട്.